മരണം ആസന്നമായ രോഗിയെ അവന്റെ മുൻ ഭാഗം ഖിബലയുടെ ഭാഗത്തേക്ക് തിരിയുന്ന നിലയിൽ വലത് ഭാഗത്തിന്റെ മേലിലോ,അതിന് സാധ്യമാകാത്ത പക്ഷം ഇടത് ഭാഗത്തിന്റെ മേലിലോ, കിടത്തേണ്ടതാണ്.ഇടത്,വലത്,ഭാഗത്തിന്റെ മേൽ, മുറിവോ,മറ്റോ,ഉള്ള കാരണത്താലോ,സ്ഥല സൗകര്യമില്ലാത്തതിനാലോ,ചെരിച്ച് കിടത്താൻ വിശമമായി വന്നാൽ,രണ്ട് കാലുകളുടെ അടിഭാഗവും,മുഖവും,ഖിബലയുടെ നേരെയാവുന്ന നിലക്ക്, കിഴക്ക്-പടിഞ്ഞാറായി കിടത്തണം,മുഖം, ഖിബലക്ക് അഭിമുഖമാവാൻ തലയിണ പോലെയുള്ളത് തലക്ക് താഴെ വെച്ച് തല അൽപം ഉയർത്തണം........
(അടുത്ത ഭാഗം----"മരണം ഉറപ്പായാൽ" ) എന്ത് ചെയ്യണം എന്നതിനെ കുറിച്ചാണ്.....
(പി.എം...അംജദ് ഫൈസി മുട്ടിൽ )
(അടുത്ത ഭാഗം----"മരണം ഉറപ്പായാൽ" ) എന്ത് ചെയ്യണം എന്നതിനെ കുറിച്ചാണ്.....
ReplyDelete(പി.എം...അംജദ് ഫൈസി മുട്ടിൽ )
മരണം ഉറപ്പായിട്ടില്ലേ
It was disgraceful 🤮
ReplyDelete