Friday, 26 January 2018

മരണം ഉറപ്പായാൽ

റൂഹ് പിരിഞ്ഞ ഉടനെ മയ്യിത്തിന്റെ രണ്ട് കണ്ണുകളും അടക്ചൽ സുന്നത്താകുന്നു.
കുരുടനായാലും കണ്ണടക്കൽ ആവശ്യമാണ്.

     അതിന് ശേഷം വീതിയുള്ള നാട കൊണ്ടോ,തുണിക്കഷ്ണം കൊണ്ടോ മയ്യിത്തിന്റെ താടി..തലയിലേക്ക് കൂട്ടി കെട്ടുകയും,മയ്യിത്തിന്റെ കൈകാലുകൾ മടക്കുകയും,നിവർത്തുകയും ,ചെയ്ത് മയപ്പെടുത്തുകയും,മരണ സമയം ധരിച്ച വസ്ത്രം അഴിച്ച് മാറ്റി കനം കുറഞ്ഞ നേരിയ ഒരു വസ്ത്രം കൊണ്ട് മയ്യിത്തിന്റെ ശരീരം മുഴുവൻ മൂടുകയും,കട്ടിൽ പോലെയുള്ള ഉയരമുള്ള വസ്തുക്കളുടെമേൽ ഖിബ്ലയുടെ ഭാഗത്തേക്കായി കിടത്തേണ്ടതോമാണ് വയറിന്റെ മേൽ ഏകദേശം 60 ഗ്രാം ഭാരമുള്ള ഇരുമ്പ് വെക്കുകയും ചെയ്യുക

No comments:

Post a Comment

*പേരിടൽ*

* കുട്ടികൾക്ക് പേരിടൽ*         .... പേരുകള്‍ക്ക് പെരുമയും സൗന്ദര്യവും ആശയ ഗാംഭീര്യവുമുണ്ട്. ഈ സൗന്ദര്യം മുസ്ലീങ്ങൾ വലിയ അളവില്‍ നുക...